¡Sorpréndeme!

Kerala crossed five thousand cases in single day | Oneindia Malayalam

2020-09-23 276 Dailymotion

Kerala crossed five thousand cases in single day
തിരുവനന്തപുരം ജില്ലയുടെ അവസ്ഥ പഴയ പോലെ തുടരുന്നു. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ധാരാളമായി രോഗം വരുന്നു. ഉറവിടം അറിയാത്ത കേസുകളും തിരുവനന്തപുരത്ത് ധാരാളമാണ്.